ദില്ലിയിൽ ജവാൻ സ്വയം വെടിവച്ചുമരിച്ചു

0

ദില്ലി:   ആര്‍മി സൈനികന്‍ സ്വയം വെടിവച്ചുമരിച്ചു. ജമ്മുകാശ്മീരിലെ കുപ് വാരയില്‍ ഇന്നു രാവിലെയാണ് സംഭവം. സൈനികനായ ബിരേന്ദ്രര്‍സിന്‍ഹ(24) തന്റെ സ്വന്തം റൈഫിളില്‍ നിന്നും ലന്‍ഗേറ്റ് ആര്‍മി ക്യാംപിലെ ജോലിക്കിടെയാണ് വെടിയുതിര്‍ത്തത്. കാരണം വെളിവായിട്ടില്ല.മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശൊഠന നടത്തിവരിയ്ക്കയാണ് . സൈനികൻ ദിവസ്സങ്ങളെയായി മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചരുന്നതായി സക സൈനികർ വെളിപ്പെടുത്തിയിട്ടുണ്ട്

You might also like

-