തോക്ക് നിർമ്മാണകേന്ദ്രത്തിൽ റെയ്ഡ് നാല്ത്തോക്കുകൾ പിടിച്ചെടുത്തു

0

കൊച്ചി : മൂന്നാറിന് സമീപം കല്ലാറിൽ കമ്പി ലൈനിലെതോക്കുനിർമ്മാണകേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്‌ഡിൽ , ഒരാളെ പോലീസ് പിടികൂടി കമ്പിലൈൻ വിജയസദനത്തിൽ വിജയൻ 65 നീയാണ് അടിമാലിപോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്

ഇയാളിൽ നിന്നും . മൂന്ന് വലിയ നടൻ തോക്കും നിർമാണത്തിലിരിക്കുന്ന ഒരു റിവോൾവറും പോലീസ് കണ്ടെടുത്തട്ടുണ്ട്

ഏലത്തോട്ടങ്ങൾ നിറഞ്ഞപ്രദേശത്തു വന്യ മൃഗ ങ്ങളെ വേട്ടയാടുന്നതിന് നിരവധിപേർക്ക് ഇയാൾ തോക്ക് നിർമ്മിച്ചുനല്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് . ഇയാളുടെ വീടിനോട് ചേർന്നുള്ള വർക്ഷോപ്പിൽനിന്നും

തെരച്ചിലിനിടയിൽ തോക്കുകൾ കണ്ടെത്തിയത് ആയുധനിയമം പ്രകാരം .അറസ്റ്റ് ചെയ്ത് ഇയാൾ കോടതി റിമാൻഡുചെയ്തു കല്ലാർ മാങ്കുളം മേഖല കേന്ദ്രികരിച്ച നിരവധി നായാട്ടുസംഘങ്ങൾക്ക് ഇയാൾ തോക്ക് നിർമ്മിച്ച നൽകിയതായും പോലീസിനെ വിവരം ലഭിച്ചിട്ടുണ്ട് .

You might also like

-