തെരഞ്ഞെടുപ്പ് പരാജയം.. ഉദ്യോഗസ്ഥർക്ക് യു പി യിൽ കൂട്ടസ്ഥലം മാറ്റം

0

ലഖ്‌നോ: യുപിയിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിട്ടതിന് തൊട്ട് പിന്നാലെയാണ് സംസ്ഥാനത്തെ ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഉത്തരവിട്ടിരിക്കുയാണ് യോഗി ആദിത്യനാഥ് . ഐഎഎസ് ഉദ്യോഗസ്ഥരും മജിസ്‌ട്രേറ്റുമാരും ഉള്‍പ്പടെ 37 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്ന്
യുപിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസം മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്തലക്കും സ്ഥാനചലനമുണ്ട്. ദേവിപതാനിലെ ഡിവിഷണല്‍ കമീഷണറായി ഉദ്യോഗകയറ്റം നല്‍കിയാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. ഇതിനൊപ്പം നിരവധി ഉദ്യോഗസ്ഥരെ മാറ്റുകയും ചിലര്‍ക്ക് അധിക ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്

You might also like

-