തെക്കൻ മെക്സിക്കോയിൽ ശക്തമായ ഭൂചലനം: ഒരു സൈനിക ഹെലികോപ്ടർ തകർന്ന് 13 മരണം

0

തെക്കൻ മെസ്‌കോയിലെ ഓസ്‌കാ സ്റ്റേറ്റ് ശനിയാഴ്ച വൈകിട്ടാണ് ഭുചലനത്തെത്തുടർന്നുള്ള പ്രകമ്പനത്തിൽ ഹെലികോപ്റ്റർ തകർന്ന്13 പേര് മരിച്ചത് ഇതിൽ 5 സ്ത്രീകളും 5 പുരുഷന്മാരും3 കുട്ടികളുമുൾപ്പെടും റിക്ച്ചർ സ്കെലിൽ7.2 രേഖപ്പെടുത്തിയ ഭൂചലനം മിസ്‌കോയിൽ വ്യപനാശം വിതച്ചിട്ടുണ്ട് .ഹോപ്റ്റർ തെരച്ചിൽ 16 പേർക്ക് ഗുരുതരപരിക്കുംമുണ്ട്.തെക്കൻ മിസ്‌കോയിലെ പിന്നോട്ടപ എയർ പോർട്ടിൽ നിന്നും 19 മെയിൽ അകലെ ഹോപ്റ്റർ ലാന്ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു ഭൂചലനം ഉണ്ടാകുന്നത് . ഭുചലനത്തിന്റ അക്കത്തിൽ 50 വീടുകളും ഒരു പള്ളിയും നിലപൊതി .സ്ഥിരം ഭുചലനങ്ങൾ ഉണ്ടാകുന്ന .ഈ മേഖലയായിൽ സെപ്റ്ററിൽ 477കൊല്ലപ്പെടുകയും 180000 വീടുകൾ തരുകയും ചെയ്തിരുന്നു

You might also like

-