തൃശൂർ പുരം :തൃശൂർ ജില്ലയിലെ നഴ്സുമാരെ സമരത്തിൽ നിന്നും ഒഴുവാക്കണം

0

തൃശൂർ: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരത്തിൽനിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎൻഎ) ജില്ലാ പോലീസ് മേധാവി കത്ത് അയച്ചു . തൃശൂർ പൂരത്തിന്‍റെ പശ്ചാത്തലത്തിലാണ് പോലീസിന്‍റെ ആവശ്യം.

ശ​​​മ്പ​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്ന് ആവശ്യപ്പെട്ടു യൂ​​​എ​​​ൻ​​​എ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചൊവ്വാഴ്ച മു​​​ത​​​ലാണ് പ​​​ണി​​​മു​​​ട​​​ക്ക് ന​​ട​​ത്തു​​​ന്ന​​​ത്.

You might also like

-