ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0

ന്യൂഡൽഹി: വരും മണിക്കൂറുകളിൽ ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . അൻപത് മുതൽ എഴുപത് കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചഹസിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

 

ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ മേഖലകളിൽ പൊടിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ഉത്തർപ്രദേശിലും രാജസ്ഥാനിലുമായി 125 ഓളം പേർ ഒരാഴ്ച്ച മുൻപ് പൊടിക്കാറ്റുമൂലം

You might also like

-