ജീവനെടുത്ത കൊടികുത്ത് രാഷ്ട്രീയം . മരണത്തിനൊടുവിൽ നീതിനടപ്പാക്കൽ

0

കൊല്ലം:അപ്പന്‌അമ്മയും ജീവിച്ചിരുന്നപ്പോൾ ഒരുപിടി ചോറ് നൽകാത്തപട്ടണികിട്ടു കൊന്ന  മക്കൾ . അച്ചൻ മരിച്ചപ്പോൾ ചോറിൽ കുഴിച്ചിട്ടു ഞങ്ങൾ അപ്പനെ നോക്കിപാരിലിച്ചിരുന്നു എന്ന് ലോകത്തെ കാണിക്കാൻ അപ്പന്റെ മ്രതദേഹം ചോറിൽ കുഴിച്ചിട്ടു എന്ന് പറയുന്നതുപോലെയാണ് കൊല്ലത്തുള്ള ഒരു പഞ്ചായത്തുഭരണസമിതി .

സിപിഐ യുവജന സംഘടനയായ എഐവൈഎഫിന്‍റെ കൊടികുത്തൽ സമരത്തെത്തുടർന്ന് ജീവനൊടുക്കിയ സുഗതന്‍റെ കുടുംബത്തിന് വർക്ക്ഷോപ്പ് തുടങ്ങാൻ പഞ്ചായത്ത് ഒടുവിൽ അനുമതിനൽകി . സിപിഐ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് അനുമതി നൽകിയത്. എതിർപ്പിനേത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ സിപിഎം അംഗങ്ങൾ ഒന്നാകെ വർക്ക്ഷോപ്പിന് അനുമതി നൽകണം എന്ന നിലപാടാണ് സ്വീകരിച്ചത്. നേരത്തെ, മുഖ്യമന്ത്രിയെ സന്ദർശിച്ച സുഗതന്‍റെ മക്കൾ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.
ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി വർക്ക്ഷോപ്പിന് അനുമതി നൽകിയത്.

You might also like

-