ജി​ഡി​പി വളര്‍ച്ച നിരക്കിൽ മുന്നേറ്റം 7.2 ശ​ത​മാ​നം

0

ദില്ലി: രാ​ജ്യ​ത്തെ ജിഡിപി നിരക്കില്‍ ‌വ​ർ​ധ​ന. ഡി​സം​ബ​ർ പാ​ദ​ത്തി​ൽ ജി​ഡി​പി 7.2 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ 6.1 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ച. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ണ​ർ​വാ​ണ് ജി​ഡി​പി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ലി​യ കൂ​പ്പു​കു​ത്ത​ലാ​ണ് ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ര്‍​ച്ചാ നി​ര​ക്കി​ലു​ണ്ടാ​യ​ത്.

5.7 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ഇ​ക്കാ​ല​യ​ള​വി​ലെ വ​ള​ര്‍​ച്ചാ നി​ര​ക്ക്. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യി​രു​ന്നു തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ ജൂ​ലൈ- സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ വീ​ണ്ടും സ​മ്പ​ദ്‌​വ്യ​വ​സ്ഥ ക​രു​ത്തു​കാ​ട്ടി. 6.5 ശ​ത​മാ​ന​മാ​യാ​ണ് ജി​ഡി​പി വ​ള​ർ​ന്ന​ത്. തു​ട​ർ​ച്ച​യാ​യ അ​ഞ്ചു പാ​ദ​ങ്ങ​ളി​ലെ ത​ള​ർ​ച്ച​യ്ക്കു ശേ​ഷം വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ന​ട​ത്തി​യി​രി​ക്കു

You might also like

-