ചൈനയിൽ ജീ പിംഗ് ആജീവനാന്ത പ്രസിഡണ്ട് ആയി തുടരും . രണ്ടു തവണ മാത്രം എന്ന വ്യവസ്ഥ പാർലമെന്റ് ഭേദഗതി ചെയ്തു .

0

ചൈനയിൽ ജീ പിംഗ് ആജീവനാന്ത പ്രസിഡണ്ട് ആയി തുടരും . രണ്ടു തവണ മാത്രം എന്ന വ്യവസ്ഥ പാർലമെന്റ് ഭേദഗതി ചെയ്തു . 64 വയസ്സുകാരനായ പിംഗ് 2012 മുതൽ ചൈനയുടെ പ്രസിഡന്റ ആണ് . ഇതോടെ , ചൈനയുടെ സൈനികവും ആഭ്യന്തരവും ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ജീ പെങ്ങിനു മേധാവിത്വം ഉണ്ടാകും . ഇൻഡ്യായുമായുള്ള വിഷയങ്ങളിൽ കർക്കശ നിലപാടെടുത്തു വന്ന ജീ പെങ്ങിന് , ആജീവനാന്ത പരമാധികാരം ലഭിച്ചത് ഇന്ത്യ -ചൈന ബന്ധങ്ങളിൽ കൂടുതൽ വിടവ് സൃഷ്ടിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് നയ തന്ത്ര വിദഗ്ദ്ധർ .

You might also like

-