ചെന്നൈയിൽ വിദ്യാർത്ഥിനിയെ യുവാവ് പട്ടാപകൽ കുത്തിക്കൊന്നു

0

ചെന്നൈ:  ചെന്നൈയിലെ മീനാക്ഷി കോളേജിലെ ബി കോം .. ഒന്നാം വർഷ വിദ്യാർത്ഥിയായ അശ്വിനി യാണ് യുവാവ് കോളേജ്ജ് ഗേറ്റിന് സമീപത്തുവച്ചുഅക്രമിച്ചുകുത്തികൊന്നത് ക്ലാസ് കഴിഞ്ഞ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ കത്തിയുമായി കാത്തുനിന്നായുവാവ്. ഗേറ്റിന് സമീപ വച്ച തുരുതുരാ കുത്തുകയായിരുന്നു

പരിക്കേറ്റ അശ്വിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്തുകാരണം കൊണ്ടാണ് ഇയാൾ പെൺകുട്ടിയെ കൊന്നതെന്ന് വ്യക്തമല്ല . സംഭവവുമായി ബന്ധപ്പെട്ട മധുരവയലിൽ താമസിക്കുന്ന .അഴകിയനെ പോലീസ് പിടികൂടിയിട്ടുണ്ട് .ഇയാളുടെ പക്കൽ നിന്നും പെൺകുട്ടിയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട് . കെസ്സിന്റ തുടര അനേഷവുമായി ബന്ധപ്പെട്ട പോലീസ് പ്രദേശത്തെ സി സി ടി വി ദ്രശ്യങ്ങൾ പരിശോധിച്ചുവരികയാണ്

You might also like

-