ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം ഇന്നവസാനിക്കും

0

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം ഇന്നവസാനിക്കും. മൂന്ന് മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പടെ മൊത്തം 6 പേരാണ് ഇതുവരെ പത്രിക നൽകിയത്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രികാസമർപ്പണത്തിനിടെ ചട്ടലംഘനം നടന്നെന്ന ആരോപണത്തിൽ യുഡിഎഫും എൻഡിഎയും ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകും

You might also like

-