ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ രാഷ്ട്രീയം വിധി നിര്‍ണയിക്കും – കുമ്മനം

0
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ രാഷ്ട്രീയം വിധി നിര്‍ണ്ണയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നിഷ്പക്ഷ രാഷ്ട്രീയം എന്നത് അരാഷ്ട്രീയമല്ല, ഭരണത്തിന്റെ ശരിയായ വിലയിരുത്തലാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിമതിയിലും ജനദ്രോഹ നടപടികളിലും മുങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കിയത് സി.പി.എം അല്ല. ജനങ്ങളുടെ നിഷ്പക്ഷ നിരീക്ഷണമാണ്.

ഈ സാധ്യത തിരിച്ചറിഞ്ഞ സി.പി.എം എല്ലാം ശരിയാക്കാമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയാണ് അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലേറിയ പിണറായി

ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും വിസ്മരിച്ചു.

നിര്‍ണ്ണയിക്കുക – കുമ്മനം പറഞ്ഞു.കേരളത്തിന്റെ ഈ വര്‍ത്തമാനകാല സാഹചര്യം തിരിച്ചറിയുന്നവരാണ് നിഷ്പക്ഷ രാഷ്ട്രീയം പുലര്‍ത്തുന്നവര്‍. അവരായിരിക്കും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെ വിധി
You might also like

-