ചെങ്ങന്നൂരിൽ ശ്രീധരൻപിള്ള സ്ഥാനാർഥി

0

കോട്ടയം :ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമുദായ സംഘടനകളുടെ നിലപാട് ബി.ജെ.പിക്ക് അനുകൂലമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് ബി.ജെ.പി ക്ക് കിട്ടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

You might also like

-