ചെങ്ങന്നൂരിൽ ബിജെപി കള്ളപ്പണം ഒഴുക്കുന്നു: ആരോപണവുമായി വൃന്ദാ കാരാട്ട്

0

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി കള്ളപ്പണം ഒഴുക്കുകയാണെന്ന്  സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. കെഎസ്‌കെടിയു സംസ്ഥാന വനിതാ കൺവൻഷൻ കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.കോർപറേറ്റുകൾക്ക് വേണ്ടിയാണ് നരേന്ദ്ര മോദിയുടെ ഭരണം. തൊഴിൽമേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു. കേരളത്തിൽ സർക്കാരിനെതിരെ നിരന്തരം പ്രസ്താവനയിറക്കുന്ന ബിജെപി നേതാക്കൾ ഡൽഹിയിലെത്തി സമരം നടത്തുകയാണ് വേണ്ടതെന്നും വൃന്ദ പറഞ്ഞു.

You might also like

-