ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി പ്രതിപക്ഷത്ത് വിള്ളൽ .അഭിഭാഷകർക്ക് ബാർ കൗൺസിൽ വിലക്ക്

0

ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി തു​ട​ർ​ന്നാ​ൽ സു​പ്രീംയുടെ ചീഫ് ജസ്റ്റിസ് പ്രത്യക്ഷനായ കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യ​രു​തെ​ന്ന് ക​പി​ൽ സി​ബ​ലി​നോ​ട് ബാ​ർ കൗ​ൺ​സി​ൽ നിർദേശിച്ചു . ഇ​ത് സു​പ്രീം കോ​ട​തി​ക്ക് നേ​രെ​യു​ള​ള ഭീ​ഷ​ണി​യാ​ണെ​ന്നും കൗ​ൺ​സി​ൽ അറിയിച്ചു.

ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം രാ​ജ്യ​സ​ഭ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് പ്ര​തി​പ​ക്ഷം തി​ങ്ക​ളാ​ഴ്ച നോ​ട്ടീ​സ് ന​ൽ​കും. അ​മ്പ​തി​ല​ധി​കം പേ​രാ​ണ് നോ​ട്ടീ​സ​നെ പി​ന്തു​ണ​ച്ച് ഒ​പ്പി​ട്ടി​ട്ടു​ള്ള​ത്. കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ അം​ഗ​ങ്ങ​ൾ നോ​ട്ടീ​സി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ക​പി​ൽ സി​ബ​ൽ, ഗു​ലാം​ന​ബി ആ​സാ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ന്തു​ണ​യ​റി​യി​ച്ച് ഒ​പ്പി​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടും. ഇ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ ബാ​ർ കൗ​ൺ​സി​ൽ ഇ​ട​പെ​ട്ട​ത്. അതേസമയം ഇൻ പീച്ച്മെന്റ് നടപടി രാജ്യസഭയിൽ ചാർക്കിടുത്തേക്കില്ല രാജ്യസഭയിൽ ബിജു ജനതദൾ,ഡി എം കെ തുടങ്ങിയപാർട്ടികൾ .ഇൻ പീച്ച്മെന്റ് പ്രമേയത്തെ അനുകുലിക്കില്ലന്നറിയിച്ചിട്ടുണ്ട് .അതുകൊണ്ട് പ്രമേയം പാസ്സാക്കാനിടയില്ല

ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം അം​ഗീ​ക​രി​ക്കാ​ന്‍ രാ​ജ്യ​സ​ഭ​യി​ലാ​ണെ​ങ്കി​ല്‍ അ​ന്‍​പ​ത് അം​ഗ​ങ്ങ​ളു​ടെ​യും ലോ​ക്സ​ഭ​യി​ലാ​ണെ​ങ്കി​ല്‍ നൂ​റ് എം​പി​മാ​രു​ടെ പി​ന്തു​ണ​വേ​ണം. നോ​ട്ടീ​സ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​താ​ണ് അ​ടു​ത്ത ന​ട​പ​ടി.

You might also like

-