ചരിത്രം വഴിമാറുന്നു സൗദി സേനയിൽ സ്ത്രീകൾ

0

സൗദി:സൗദിയിൽ ഇതാദ്യമായാണ് സ്ത്രീകൾ പട്ടാളത്തിൽ എത്തുന്നത് ഏതു സംബന്ധിച്ച വിജ്ഞാപനം ആഭ്യന്തര മന്ത്രലയം പുറത്തിറക്കി .സൗദി പൗരൻമാരായ 25 നും 35 നും ഇടയിൽ പ്രായമുള്ളസ്ത്രീകൾക് അപേക്ഷിക്കാം അപേക്ഷകർ 25 നും 35 നും ഇടയിൽ പ്രായമുള്ളവർആയിരിക്കണം റിയാദ്, മക്ക, അൽ ഖസാസിം, മദീന എന്നീ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് സൈനികരുടെ റാങ്കിലുള്ള ജോലിയിൽ പ്രവേശിക്കാം വ്യഴാഴിച്ചവരെ ആപേഷിക്കാൻ സമയമുണ്ട് സാധാരണയായി സൗദി സ്ത്രീകൾ പുരുഷൻ മാരുടെ അശ്ത്രിതരായി മാത്രം കഴിഞ്ഞുവരുന്നതായിരുന്നു പതിവ് അടുത്തിടെയാണ് . സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസെൻസ് പോലും നല്കാൻ തുങ്ങിയത് .സ്ത്രീ സ്വാതന്ത്ര്യം ഒട്ടുമില്ലാത്ത രാജ്യങ്ങളിൽ ഒന്നാണ് സൗദി.