ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ജെ​ഡി-​എ​സ്

0

ബം​ഗ​ളൂ​രു: സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി​യെ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ജെ​ഡി-​എ​സ് നേ​താ​വ് എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി. ഗ​വ​ർ​ണ​ർ ബി​ജെ​പി നേ​താ​ക്ക​ളെ കു​തി​ക്ക​ച്ച​വ​ട​ത്തി​നു പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ 15 ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച​തി​ലൂ​ടെ ബി​ജെ​പി നേ​താ​ക്ക​ളെ ഗ​വ​ർ​ണ​ർ കു​തി​ക്ക​ച്ച​വ​ട​ത്തി​നു പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്. ഭാ​വി​കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കു​മെ​ന്നു കു​മാ​ര സ്വാ​മി പ​റ​ഞ്ഞു.

You might also like

-