ഗൗരിലൻഖേഷ് വധം ഒരാൾ പിടിയിൽ

0

ബംഗളുരു :   പ്രശസ്ത മാധ്യമപ്രവർത്തക ഗൗരിലനഘേഷ് കൊല്ലപെട്ടകേസിൽ ഒരാളെ പോലീസ് പിടികൂടി .കർണാടക സ്വദേശി നവീൻകുമാറാണ് പോലിസെപിടിയിലേത് .കഴിഞ്ഞ 16 ന് ഇയാളെ ബംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്നും സംശയാസ്പതമായ സാഹചര്യത്തിൽ പോലീസ് പിടികൂടുകയായിരുന്നു . ഇയാളിൽ നീയിന്നു ഒരു തോക്കു നിരവധി വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് . പിടിയിലായ നവീൻകുമാർ തീവ്ര ഹിന്ദു യുവസേനപ്രവർത്തകനാണ് . കേസിൽ ഇയാൾക്ക് നേരിട്ട് ബന്ധ മുണ്ടന്നാണ് പോലീസ് കരുതുന്നത്

You might also like

-