ഗുജറാത്തിൽ 11 വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു . മൃദദേഹത്തിൽ 86 മുറിവുകൾ

0

സൂറത്ത് : കാത്തുവ ഉണവ പീഡനങ്ങളുടെ ഞെട്ടൽ മാറും മുൻപ് ഗുജറാത്തിൽ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പിഞ്ച് കുഞ്ഞിന്റെ ചേതനയറ്റ ശരീരം കൂടി കണ്ടെടുത്തു. ഗുജറാത്തിലെ സൂറത്തില്‍ ആൾത്തിരക്കില്ലാത്ത റോഡിനെ സമീപം കുറ്റികാട്ടിൽ 11 വയസുകാരിയുടെ ശരീരമാണ് കണ്ടെത്തിയത്. ശരീരത്തില്‍ 86 മുറിവുകളുണ്ട്. മുറിവുകൾ
ബലാത്സംഗത്തിനിടെ സംഭവിച്ചതാണെന്നാണ് പോലീസ് പറയുന്നത് എന്നാൽ ഫോറൻസിക് പരിശോധനക്ക് ശേഷമേ ഇത് സ്ഥികരിക്കാനാവൂവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യാവിഷൻ മീഡിയയുടെ പറഞ്ഞു .കുട്ടി ഒരാഴ്ച്ചക്കാലമെങ്കിലും മൃഗീയമായിപീഡിപ്പിക്കപ്പെട്ടിരിക്കാമെന്നു പോലീസ് പറയുന്നു കഴിഞ്ഞ ഏപ്രില്‍ 7നാണ് ശരീരം കുഞ്ഞിന്റെ ശരീരം കണ്ടെടുത്തത്എങ്കിലും ഇതുവരെ ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.കൊലചെയ്യപ്പെട്ടത് തെരുവ് ബാലികയെന്ന സംശയത്തിലാണ് പോലീസ് സംഭവ ഇതുവരെ പോലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു കേസുമായി ബന്ധപ്പെട്ട് കാണാതെ പോയ കുഞ്ഞുങ്ങളുടെ കണക്ക് ഗുജറാത്ത് പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്

You might also like

-