ഗുജറാത്തിൽ ദളിത് സംഘടനാപ്രവർത്തകരും ഗോരക്ഷ പ്രവർത്തകരും ഏറ്റുമുട്ടി രണ്ടുപേർ മരിച്ചു

0

രാജ്കോട്ട് /അഹമ്മദാബാദ് :  ഗുണത്തിൽ ദളിതരും ഗോരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടുമരണം ഗോ വാദവുമായി ബന്ധപ്പെട്ട ണ് അക്രം പടർന്നുപിടിച്ചിട്ടുള്ളത് .ഗുജറാത്തിലെ രജ്‌കോട്ടിൽ പ്രക്ഷോപത്തിനായിടയിൽ മരിച്ചവരിൽ ഒരു പൊലിസുകാരാണ് ഉൾപ്പെടും ഗോദവുമായി ബന്ധപ്പെട്ട ഗോരക്ഷപ്രവർത്തകർ ദലിതർക്കുനേരെ നടത്തുന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ച നടന്ന പ്രക്ഷോപത്തിനെ നേരെ പോലീസ് ലാത്തിവീശിയപ്പോഴാണ് .സംഘർഷം മുണ്ടായത് തുടർന്ന് നടന്ന ഏറ്റുമുട്ടലിൽനിടയിലാണ് രണ്ട പേര് കയല്ലപ്പെട്ടത് . പ്രക്ഷോപത്തിനിടയിൽ ദളിത് പ്രവർത്തകർ ആത്മഹൂതിക്ക് ശ്രമിച്ചു ഇതിൽ 6 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു .

You might also like

-