ക​ര​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ‌ ഇ​ടി​ച്ചി​റ​ക്കി

0

വെ​ല്ലൂ​ർ: ക​ര​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ‌ യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ ഇ​ടി​ച്ചി​റ​ക്കി. വെ​ല്ലൂ​രി​ലെ അ​മ്പൂ​രി​ൽ പാ​ട​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ചെ​ന്നൈ​യ്ക്കു വ​രി​ക​യാ​യി​രു​ന്നു.വ്യോമസേനയുടെ ഐ എ 2123 ഹെലികോപ്റ്ററാണ് യന്ത്ര തകരാറിനെ തുടർന്ന് വയലിൽ ഇടിച്ചിറക്കിയത് അപകടസമയത് ലഫ്ടനന്റ് കേണൽ അക്ഷയ് ഖാലിയ,മേജർ പുന്നേറ്റ ലെഡ് അടക്കം നാലുപേരാണ് കോപ്ടറിൽ ഉണ്ടായിരുന്നത് . മ​റ്റൊ​രു ഹെ​ലി​കോ​പ്റ്റ​ർ‌ എ​ത്തി കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ചു. അ​ടു​ത്ത ദി​വ​സം ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ഡി​ഫ​ൻ​സ് എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യ​ത്ആർക്കും പരുക്കുകൾ ഇല്ല

You might also like

-