ക​ന​ത്ത സു​ര​ക്ഷ​യി​ൽ പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

0

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വ്യാ​ഴാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത്.

അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി ബം​ഗാ​ളി​ൽ നടക്കുന്ന അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

You might also like

-