കർദിനാളിനെതിരെ വീണ്ടും ഹൈകോടതി സഭസ്വത്ത് വിശാസികളുടേത്..രാജ്യത്തെ നിയമങ്ങൾകർദിനാളിനും ബാധകം

0

കൊച്ചി :സിറോ മലബാർ സഭ ഭൂമിയിടപാടിൽ തന്നെ ശിക്ഷിക്കാനുള്ള അധികാരം പോപ്പിന് മാത്രം എന്ന കാരത്തിനാലിനേറ്റ വാദം ശരിയല്ലെന്ന ഹൈക്കോടതി പറഞ്ഞു .രാജ്യത്തെ നിയമ അനുസരിക്കാൻ കർദിനാളിനും ബാധ്യയുണ്ട് .സഭയുടെ സ്വത്ത് വിസ്വസികളുടേതാണ് . ഏത് വില്പനനടത്തുമ്പോൾ രാജ്യത്തെ നിയമങ്ങൾ പാലിക്കേണ്ടതാണ് . കർദിനാ ൾ സഭാസ്വത്തുക്കളുടെ സൂക്ഷിപ്പുകാരൻ മാത്രമാണെന്നും കോടതി അഭിപ്രയപ്പെട്ടു

You might also like

-