ക്യൂ​ബ​യിയിൽ യാത്രാവിമാനം തകർന്നു വീണ് 100ൽ അധികംപേർ കൊല്ലപ്പെട്ടു

0

ഹ​വാ​ന: ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു.104യാത്രക്കാരിൽ 100 പേരും മരിച്ചതായി ക്യൂബൻ വാർത്ത ഏജൻസി റിപ്പോർട്ട ചെയ്യുന്നു ക്യു​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​തെ​ന്നു ക്യൂ​ബ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന. ഹ​വാ​ന​യി​ൽ​നി​ന്നു ഹോ​ൾ​ഗ്വി​നി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണു ത​ക​ർ​ന്നു​വീ​ണ​തെ​ന്ന് റേ​ഡി​യോ ഹ​വാ​ന ക്യൂ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​ന​ത്തി​ൽ 104 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ന്ന് ക്യൂ​ബ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​തു ക​ണ്ട​താ​യി ദൃ​ഷ്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച് എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

You might also like

-