ക്യാൻസർ രോഗികൾക്ക് സൗജന്യസ്തനമാറ്റ ശസ്ത്രക്രിയ

0

ചെന്നൈ :കാൻസർ ബാധിച്ച സ്ത്രീകൾക്ക് തികച്ചും സൗജന്യ ശസ്ത്രക്രിയ ഒരുക്കി നാക്കിയിരിക്കുയാണ് ചെന്നൈ സർക്കാർ ആശുപത്രി അധിക്രതർ ‘ സത്യങ്ങൾ മാറ്റികാക്കുന്നതിന് സ്വകാര്യ ആശുപത്രികളിൽ 80,000 രൂപ മുതൽ 150000രൂപവരെ ചെലവുവരുന്ന ശസ്ത്രക്രിയ തമിഴ്‌നാട്ടിൽ നടപ്പാക്കിവരുന്ന പ്രതേക ചികിത്സ പദ്ധതിയുടെ ഭാഹമായാണ്. പാവപെട്ടവരായ ക്യാൻസർ റോഹികളെ ഉദ്‌തേഷിച്ചു തുടങ്ങിയ പദ്ധതിയിൽ നിരവധിയാളുകളുടെ സ്തനം മാറ്റിവച്ചതായി ചെന്നൈ സ്റ്റാലിൻ ഹോസ്പിറ്റൽ പ്ലാസ്റ്റിക് സർജറി വിഭാഹം മേധാവി ഡോ വി രാമ ദേവി, പറഞ്ഞു

You might also like

-