കോന്നിയിൽ കടുവയാൽ കൊല്ലപ്പെട്ടയാൾ എത്തിയത് നിരോധിത മേഖലയിൽ

0

കോന്നിയിൽ ഇന്നലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രവി , ആളുകൾക്ക് പ്രവേശനമില്ലാത്ത ഉൽ വനത്തിൽ എത്തിയതായി സ്ഥിരീകരിച്ചു . കടുവാ ശല്യം മുമ്പും റിപ്പോർട് ചെയ്യപ്പെട്ട ഉൽ വനത്തിലാണ് രവി ചെന്നത് . അത് കൊണ്ടാണ് രവിക്ക് കടുവയുടെ ആക്രമണത്തെ ഏൽക്കേണ്ടി വന്നതെന്നാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം

കോ​ക്കാ​ത്തോ​ട് അ​പ്പൂ​പ്പ​ൻ​തോ​ട് കി​ട​ങ്ങി​ൽ കി​ഴ​ക്കേ​തി​ൽ ര​വി​യാ(45)​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ വ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി. ത​ല​യും വ​ല​തു​കൈ​യും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ച​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ൾ ക​ടു​വ ഭ​ക്ഷ​ണ​മാ​ക്കി​യ​താ​യി വ​നം അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്ന ഭാ​ര്യ ബി​ന്ദു ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഭ​ർ​ത്താ​വി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പതിനൊന ്നോടെ നാ​ട്ടു​കാ​രും വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു അ​പ്പൂ​പ്പ​ൻ​തോ​ട് വ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ ക​ണ്ട​ത്. ആ​ദ്യം അ​പ്പൂ​പ്പ​ൻ​തോ​ടി​നോ​ടു ചേ​ർ​ന്നു വ​ന​ത്തി​ലെ ആ​ന​ച്ച​ന്ത ഭാ​ഗ​ത്ത് ര​വി​യു​ടെ ലു​ങ്കി​യും ചെ​രു​പ്പും ക​ണ്ടെ​ത്തി.

You might also like

-