കൊരങ്ങാണി ദുരന്തം ഒരാൾ കുടി മരിച്ചു . മരണം19

0

കൊരങ്ങാണി വനത്തിൽ പടർന്ന തീയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കുടി മരിച്ചു .കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയശ്രീ 28 ആണ് മരിച്ചത് . 50 ശമനത്തിലധികം പൊള്ളലേറ്റ ഇവരെ മധുരയിൽനിന്നും കോയമ്പത്തൂരിൽ എത്തിക്കുകയായിരുന്നു .ഇവിടത്തെ ചികിത്സയിലും യാതൊരു പുരോഗതിയും ലഭിക്കാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവർ മരണത്തിന് കിഴടങ്ങുകയായിരുന്നു .
അതേസമയം ഇവരെ കൊരങ്ങാണിയിലെത്തിച്ച ബെൽജിയം സ്വദേശി പീറ്റർ വാൻ ഗെയ്റ്റ് നെകുറിച്ച യാതൊരു വിവരവും തമിഴ് നാട് പോലീസിനെ ലഭിച്ചട്ടില്ല . ഇയാളെ കണ്ടെത്താനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല. . ഇയാൾ രാജ്യ വിട്ടുപോയതായും സ്‌ഥികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്

You might also like

-