കൊരങ്ങണി ദുരന്തം രണ്ടുപേർകൂടിമരിച്ചു മരണസംഖ്യ 20 യി

0

മൂന്നാർ:  പൊള്ളലേറ്റ ചികിത്സയിലായിരുന്ന ചെന്നൈ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരി സായി വസുമതി 27 ചെന്നൈ സ്വദേശിനി നിവ്യ നോക്കരുത്തി26 എന്നിവരാണ് മരിച്ചത് ഇതോടെ കൊരങ്ങണി അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 20 ആയി

You might also like

-