കൊച്ചിയില്‍ ലസികേന്ദ്രങ്ങളിലെ വൃത്തിഹീനമായ സാഹചര്യം; നടപടിക്കൊരുങ്ങി കൊച്ചി കോര്‍പ്പറേഷനും ഭക്ഷ്യ സുരക്ഷാ വിഭാഗവും

0

കൊച്ചിയില്‍ ലസികേന്ദ്രത്തില്‍ നിന്നും വ്യത്തി ഹീനമായ സാഹചര്യത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി കൊച്ചി കോര്‍പ്പറേഷനും ഭക്ഷ്യ സുരക്ഷാ വിഭാഗവും. ലസി കേന്ദ്രത്തിനായി വീട് വാടകയ്‌ക്കെടുത്തിരുന്ന കാസര്‍ക്കോട്സ്വദേശി ഷിഹാബുദ്ദീനെ നോട്ടീസ് നല്‍കി വിളിച്ച് വരുത്താന്‍ കോര്‍പ്പറേഷനും ഭക്ഷ്യ സുരക്ഷാ വിഭാഗവും തീരുമാനിച്ചു. പരിശോധനയ്ക്കച്ചിരിക്കുന്ന ലസിയില്‍ മായം കണ്ടെത്തിയാല്‍ ഷിഹാബുദ്ദിനെതിരെ കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടും.

You might also like

-