കേരളം ബിജെപിയെയും സിപിഎമ്മിനേയും തള്ളികളയും.

0

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ കർണാടക തെരഞ്ഞെടുപ്പ്  ഫലം ബാധിക്കില്ല

തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കര്‍ണാടകയില്‍ വീഴ്ച നേരിട്ട പഠിക്കും. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ ഫലം ബാധിക്കില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

കർണാടകയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കേരളാ നേതാക്കൾ നല്ല പ്രകടനം കാഴ്ചവെച്ചു. സാമുദായിക ധ്രുവീകരണം ശക്തമായിരുന്നു.

You might also like

-