കെ എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

0

കെ എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് തീരുമാനം യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ എം മാണിക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യം യുഡിഎഫാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

You might also like

-