കെന്നഡിയുടെ കൊച്ചുമകൻ അഭിനയിക്കുന്നു

0

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ എ​​​ഫ്. കെ​​​ന്ന​​​ഡി​​​യു​​​ടെ കൊ​​ച്ചു​​​മ​​​ക​​​ൻ ജാ​​​ക് സ്ക്ലോ​​​സ്ബ​​​ർ​​​ഗ് അ​​​ഭി​​ന​​​യ​​​രംഗ ത്തേ​​​ക്കു ക​​​ട​​​ന്നു. സി​​​ബി​​​എ​​​സ് ചാ​​​ന​​​ലി​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ബ്ലൂ ​​​ബ്ല​​​ഡ്സ് എ​​​ന്ന ക്രൈം ​​​ഷോ​​​യു​​​ടെ എ​​​ട്ടാം സീ​​​സ​​ണി​​​ൽ ഒ​​​രു പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റു​​​ടെ വേ​​​ഷ​​​മാ​​​ണ് അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. കെ​​​ന്ന​​​ഡി​​​യു​​​ടെ ഏ​​​കമ​​​ക​​​ൾ ക​​​രോ​​​ളി​​​ൻ കെ​​​ന്ന​​​ഡി​​​യു​​​ടെ മ​​​ക​​​നാ​​​ണ് ജാ​​​ക്.

You might also like

-