കുമളിയിൽ വാഹനാപകടം ഒരാൾ മരിച്ചു രണ്ടുപേരെ കാണാനില്ല

0

 

കേരളാ തമിഴ്നാട് അതിർത്തിയിൽ കുമളിക്ക് സമീപം 500 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. രാജസ്ഥാൻ സ്വദേശി അലിം (30) ആണ് മരിച്ചത്. ഇയാൾ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മരണത്തിന് മുമ്പ് അലിമിന്റെ മൊഴിയെ തുടർന്ന് മറ്റ് രണ്ടു പേർക്കായി തിരച്ചിൽ നടത്തുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ചക്ക കയറ്റി രാജസ്ഥാനിലേക്ക് പോയതാണ് ലോറി

You might also like

-