കാ​ര​ണ​വ​ർ വ​ധoഷെ​റി​ന്‍റെ ഹ​ർ​ജി കോ​ട​തി ത​ള്ളി.

0


ഡ​ൽ​ഹി: ഭാ​സ്ക​ര കാ​ര​ണ​വ​ർ വ​ധ​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ ഷെ​റി​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ​യാ​ണ് ഷെ​റി​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
2009 ന​വം​ബ​ർ ഏ​ഴി​നാ​ണ് കാ​ര​ണ​വേ​ഴ്സ് വി​ല്ല​യി​ൽ ഭാ​സ്ക​ര കാ​ര​ണ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. മ​രു​മ​ക​ളാ​യ ഷെ​റി​നാ​യി​രു​ന്നു കേ​സി​ലെ മു​ഖ്യ​പ്ര​തി. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ കാ​ര​ണ​വ​രെ ഉ​റ​ക്ക​ത്തി​നി​ടെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
കേ​സി​ൽ ഷെ​റി​നുഇവരെ സഹായിച്ച ബാ​സി​ത് അ​ലി, നി​ഥി​ന്‍ എ​ന്ന ഉ​ണ്ണി, ഷാ​നു റ​ഷീ​ദ് എ​ന്നീ​വ​രെ​യും കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ചി​രു​ന്നു.

You might also like

-