കാശ്മീരിൽ പി ഡി പി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു

0


പുല്‍വാമ(ജമ്മുകശ്മീര്‍): പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. ഗുലാം നബി പട്ടേലാണ് വെടിയേറ്റ് മരിച്ചത്. പുല്‍വാമയില്‍ ഭീകരുതിര്‍ത്ത വെടിയേറ്റാണ് ഗുലാം നബി മരിച്ചത്. പുല്‍വാമയില്‍ നിന്ന് യാഡറിലേയ്ക്ക് സഞ്ചരിക്കവെ രാജ്‌പോരയില്‍വെച്ചാണ് വെടികൊണ്ടത്. സംഭവത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പോലിസും ആർമിയും പ്രദേശത്തു അക്രമികൾക്കായി തിരക്കി ന്ടതുണ്ട് . അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റടുത്തിട്ടില്ല . പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല

You might also like

-