കാവേരിയിൽ കർണാടകത്തിന് നേട്ടം . കേരളത്തിന് 30 എം സി

0
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: കാ​​​​​​വേ​​​​​​രി ന​​​​​​ദീ​​​​​​ജ​​​​​​ലം പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള ത​​​​​​ർ​​​​​​ക്ക​​​​​​ത്തി​​​​​​ൽ ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​നു തി​​​​​​രി​​​​​​ച്ച​​​​​​ടി. കാ​​​​​​വേ​​​​​​രി ന​​​​​​ദി​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്നു ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​നു വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​ൽ 1475 കോ​​​ടി ഘ​​​ന​​​യ​​​ടി വെ​​​​​​ള്ളം വെ​​​​​​ട്ടി​​​​​​ക്കു​​​​​​റ​​​​​​ച്ച സു​​​​​​പ്രീം​​​​​കോ​​​​​​ട​​​​​​തി, ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ന് 1475 കോ​​​ടി ഘ​​​ന​​​യ​​​ടി വെ​​​ള്ളം അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി ന​​​​​​ൽ​​​​​​കാ​​​​​​നും ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ടു. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു​​​ മു​​​ൻ​​​പ് അ​​​നു​​​വ​​​ദി​​​ച്ച 3,000 കോ​​​ടി ഘ​​​​​​ന​​​​​​യ​​​​​​ടി​​​ നി​​​ല​​​നി​​​ർ​​​ത്തി​​​യ കോ​​​​​​ട​​​​​​തി, വൈ​​​​​​ദ്യു​​​​​​തി ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ കൂ​​​​​​ടു​​​​​​ത​​​​​​ൽ വെ​​​​​​ള്ളം ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്ന സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യം ത​​​​​​ള്ളി. ജ​​​​​​ലം പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള പു​​​​​​തി​​​​​​യ ഉ​​​ത്ത​​​ര​​​വ് 15 വ​​​​​​ർ​​​​​​ഷ​​​​​​ത്തേ​​​​​​ക്കാ​​​ണെ​​​ന്നും ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് ദീ​​​​​​പ​​​​​​ക് മി​​​​​​ശ്ര അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നാ​​​​​​യ മൂ​​​​​​ന്നം​​​​​​ഗ ബെ​​​​​​ഞ്ച് വി​​​ധി​​​ച്ചു.

കാ​​​​​​വേ​​​​​​രി ന​​​​​​ദി​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്ന് 41,900 കോ​​​ടി ഘ​​​ന​​​യ​​​ടി വെ​​​​​​ള്ള​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​കം 2007 ലെ ​​​ട്രൈ​​​ബ്യൂ​​​ണ​​​ൽ വി​​​ധി പ്ര​​​കാ​​​രം ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​നു ന​​​​​​ൽ​​​​​​കേ​​​ണ്ടി​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ൽ​​​​​നി​​​​​​ന്നാ​​​​​​ണ് 1,475 കോ​​​ടി ഘ​​​ന​​​യ​​​ടി വെ​​​​​​ള്ളം സു​​​​​​പ്രീം​​​​​കോ​​​​​​ട​​​​​​തി കു​​​​​​റ​​​​​​ച്ച​​​​​​ത്. ഇ​​​​​​തോ​​​​​​ടെ ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​നു ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​കം വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കേ​​​​​​ണ്ട വെ​​​​​​ള്ള​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ള​​​​​​വ് 40,425 കോ​​​ടി ഘ​​​ന​​​യ​​​ടി​​​യാ​​​യി കു​​​​​​റ​​​​​​ഞ്ഞു. ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​നു ന​​​​​​ദി​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്നു ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ജ​​​​​​ലം 28,475 കോ​​​ടി​​​ഘ​​​ന​​​യ​​​ടി​​​യാ​​​യി ഉ​​​​​​യ​​​​​​ർ​​​​​​ന്നു. പു​​​​​​തു​​​​​​ച്ചേ​​​​​​രി​​​​​​ക്കു​​​​​​ള്ള വി​​​​​​ഹി​​​​​​ത​​​​​​ത്തി​​​​​​ലും കോ​​​​​​ട​​​​​​തി മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തി​​​​​​യി​​​​​​ല്ല. സം​​​​​​സ്ഥാ​​​​​​നാ​​​ന്ത​​​ര ന​​​​​​ദി​​​​​​ക​​​​​​ൾ രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ പൊ​​​​​​തു സ്വ​​​​​​ത്താ​​​​​​ണെ​​​​​​ന്നു ബെ​​​ഞ്ച് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. ജ​​​​​​സ്റ്റീ​​​​​​സു​​​​​​മാ​​​​​​രാ​​​​​​യ അ​​​മി​​​താ​​​വ റോ​​​​​​യി, എ.​​​​​​എം. ഖാ​​​​​​ൻ​​​​​​വി​​​​​​ൽ​​​​​​ക്ക​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​കൂ​​​​​​ടി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട​​​താ​​​യി​​​രു​​​ന്നു ബെ​​​​​​ഞ്ച്. സം​​​സ്ഥാ​​​നാ​​​ന്ത​​​ര ന​​​​​​ദി​​​​​​ക​​​​​​ളി​​​​​​ലെ ജ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഒ​​​​​​രു സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​നു മാ​​​​​​ത്രം അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വാ​​​​​​ദം ഉ​​​​​​ന്ന​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ലെ​​​​​​ന്നും ബെ​​​ഞ്ച് നി​​​​​​രീ​​​​​​ക്ഷി​​​​​​ച്ചു.

കാ​​​​​​വേ​​​​​​രി ന​​​​​​ദീജ​​​​​​ലം പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച ട്രൈ​​​​​​ബ്യൂ​​​​​​ണ​​​​​​ലി​​​​​​ന്‍റെ 2007ലെ ​​​​​​ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​നെ​​​​​​തി​​​​​​രേ ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​കം, ത​​​​​​മി​​​​​​ഴ്നാ​​​​​​ട്, കേ​​​​​​ര​​​​​​ള, പു​​​​​​തു​​​​​​ച്ചേ​​​​​​രി സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ൾ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച അ​​​​​​പ്പീ​​​​​​ലി​​​​​​ലാ​​​​​​ണ് സു​​​​​​പ്രീം​​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക വി​​​​​​ധി.

You might also like

-