കശ്മീരിലെ കല്ലേറില്‍ ചെന്നൈ സ്വദേശി മരിച്ചു ച്ചു കല്ലേറില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു

0

ഡൽഹി : ജമ്മുകശ്മീരിലെ നര്‍ബാലില്‍ സൈന്യത്തിനെതിരായ പ്രതിഷേധക്കാരുടെ കല്ലേറില്‍ ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു. കല്ലേറില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.കശ്മീരില്‍ സൈന്യവും ജനങ്ങളും തമ്മിലുളള സംഘര്‍ഷാവസ്ഥ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുകയാണ്.

You might also like

-