കവിത വായിക്കാനും കേള്‍ക്കാനും കാണാനുമായി മൊബൈല്‍ ആപ്

0

കവിത വായിക്കാനും കേള്‍ക്കാനും കാണാനുമായി മൊബൈല്‍ ആപ്. ഏറീസ് ഗ്രൂപ്പാണ് കവിതക്കായി പുതിയ ആപുമായി രംഗത്തെ ത്തിയത്. പൊയറ്റ് റോള്‍ എന്നാണ് കവിതക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍റെ പേര്. കവിത കേള്‍ക്കാം, കവിതയുടെ ആനിമേഷന്‍ വീഡിയോ കാണാം. വായിക്കുകയും ചെയ്യാം. കവിതക്ക് മാത്രമായൊരു മൊബൈല്‍ ആപ്ലിക്കേഷന്‍. അതാണ് പൊയറ്റ്റോള്‍. കവികള്‍ക്ക് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് കവിതകള്‍ അപ്ലോഡ് ചെയ്യാം. മറ്റുള്ളവര്‍ക്ക് സ്പോണ്‍സര്‍ ചെയ്യുകയും ആകാം. എഴുത്തുകാര്‍ക്ക് ചെറിയ വരുമാനം നേടാനും പൊയറ്റ്റോളിലൂടെ കഴിയും.

You might also like

-