കരാറുകിട്ടാൻ കൈക്കൂലി .ശി​​​ക്ഷ​​​ റോ​​​ഡും സ്കൂ​​​ളും നി​​​ർ​​​മി​​​ക്കാൻ കോടതി ഉത്തരവ്

0

ഗ്വാ​​​ട്ടി​​​മാ​​​ല​​​ സി​​​റ്റി: കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് പു​​​തു​​​മ​​​യു​​​ള്ള ശി​​​ക്ഷ ന​​​ൽ​​​കി ഗ്വാ​​​ട്ടി​​​മാ​​​ല. സെ​​​ൻ​​​ട്ര​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗ്വാ​​​ട്ടി​​​മാ​​​ല​​​യി​​​ലെ ഒ​​​ന്പ​​​തു ബി​​​സി​​​ന​​​സു​​​കാ​​​ർ​​​ക്കാ​​​ണ് ശി​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി റോ​​​ഡും സ്കൂ​​​ളും നി​​​ർ​​​മി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ ഓ​​​രോ​​​രു​​​ത്ത​​​രും 67,500 ഡോ​​​ള​​​ർ പി​​​ഴ​​​യും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കേ​​​സ് കേ​​​ട്ട ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

മി​​​ക​​​ച്ച ക​​​രാ​​​റു​​​ക​​​ൾ കി​​​ട്ടാ​​​ൻ കൈ​​​ക്കൂ​​​ലി ന​​​ൽ​​​കി​​​യ​​​താ​​​യി ഒ​​​ന്പ​​​തു​​​ പേ​​​രും ട്രൈ​​​ബ്യൂ​​​ണ​​​ൽ മു​​​ന്പാ​​​കെ സ​​​മ്മ​​​തി​​​ച്ചു.​​​ഈ കേ​​​സി​​​ൽ ക​​​ക്ഷി​​​യാ​​​യി​​​രു​​​ന്ന മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി അ​​​ലെ​​​സാ​​​ൻ​​​ഡ്രോ സി​​​നി​​​ബാ​​​ൾ​​​ഡി ഒ​​​ളി​​​വി​​​ലാ​​​ണ്. അ​​​വി​​​ക​​​സി​​​ത​​​രാ​​​ഷ്‌ട്രമാ​​​യ ഗ്വാ​​​ട്ടി​​​മാ​​​ല​​​യി​​​ലെ തീ​​​ർ​​​ത്തും ദ​​​രി​​​ദ്ര​​​മാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​ന്പ​​​തു ബി​​​സി​​​ന​​​സു​​​കാ​​​രും ചേ​​​ർ​​​ന്ന് ആ​​​റു റോ​​​ഡു​​​ക​​​ളും ഒ​​​രു സ്കൂ​​​ളും നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​നാ​​​ണ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

You might also like

-