കഥ വീണ്ടും കേൾക്കണം ” സരിതയുടെ മൊഴി വീണ്ടും

0

‘തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് സരിത മൊഴി നല്‍കുന്നത്.

മുന്‍ മുഖ്യമന്ത്രിക്കെതിരെയും മുന്‍ മന്ത്രിമാര്‍ക്കെതിരെയും മുന്‍ അന്വേഷണ സംഘത്തിനെതിരെയുമാണ് തുടര്‍ അന്വേഷണം. ആദ്യഘത്തിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും സാമ്ബത്തികവും ശാരീരികവുമായ ചൂഷണം നടന്നുവെന്നുമാണ് സരിതയുടെ പരാതി. ഈ മൊഴിയിൽ സരിത വീണ്ടും ഉറച്ചുനില്കുന്നുണ്ടോ ? ഇതുമായി ബന്ധപ്പെട്ട് കൂടതൽ പറയാനുണ്ടോ എന്നതിലെക്കാനാണ് സരിതയുടെ മൊഴി വുണ്ടും രേഖപ്പെടുത്തുന്നത്

സോളാര്‍ കേസില്‍ അന്വേഷണം നടത്തിയ കമ്മീഷനെ തള്ളിപ്പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയില്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് തുടരന്വേഷണം ഊര്‍ജിതമാക്കുന്നത്.

You might also like

-