കത്വ ബാലസംഘ കൊലപാതകം : പ്രതികൾക്കനുകൂല പ്രകടനം നടത്തിയ മന്ത്രിമാർ രാജിവച്ചു

0

ശ്രീനഗര്‍: എട്ട് വയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് എടുത്ത രണ്ട് ബിജെപിമന്ത്രിമാര്‍ രാജിവച്ചു. ജമ്മു-കശ്മീര്‍ വനം വകുപ്പ് മന്ത്രി ലാൽ സിംഗ് ചൗധരി

, വാണിജ്യകാര്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മയ്ക്കാണ് ഇരുവരും കത്ത് നല്‍കിയത്.

You might also like

-