ഒഡിഷയിൽ പാഴ്‌സൽ ബോംബ് പൊട്ടി രണ്ടുപേർ മരിച്ചു

0

ദില്ലി :ഒഡിഷയിൽ വിവാഹ സമ്മാനമായി ലഭിച്ച പാഴ്‌സൽ കവർപൊട്ടിക്കുന്നതിനിടെ കവറിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടി വരനും മാതാവും കൊല്ലപ്പെട്ടു ഒഡിഷയിലെ കിഴക്കൻ പട്ടണത്തിൽ ശേഖർ സുവോമി ദമ്പതികളുടെ വിവാഹശേഷം ലഭിച്ച സമ്മാനപ്പൊതികൾ പരിശോധിച്ച അഴിച്ചു തിട്ടപ്പെടുത്തുന്നതിനിടയിലാണ് പഴ്‌സിലായി എത്തിയ കവർ തുറന്നത് ഇതേത്തുടർന്നുണ്ടായ സ്പോടനത്തിലാണ് .രണ്ടുപേരും കൊല്ലപ്പെട്ടത് .ഒഡിഷ പോലീസ് കേസ്സെടുത്തു . രണ്ടുപേർക്ക് പരിക്കുണ്ട് .

You might also like

-