ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.

0

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ​യു​ടെ ഗ​തി​നി​ർ​ണ​യ ഉ​പ​ഗ്ര​ഹ​മാ​യ ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട സ​തീ​ഷ്ധ​വാ​ൻ സ്‌​പേ​യ്‌​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. എ​ക്‌​സ്എ​ൽ ശ്രേ​ണി​യി​ലു​ള്ള പി​എ​സ്എ​ൽ​വി സി41 ​റോ​ക്ക​റ്റാ​ണ് ഉ​പ​ഗ്ര​ഹ​ത്തെ വ​ഹി​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ ഗ​തി​നി​ർ​ണ​യ സം​വി​ധാ​ന​ത്തി​നാ​യു​ള്ള അ​വ​സാ​ന ഉ​പ​ഗ്ര​ഹ​മാ​ണി​ത്.ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലെ വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 1425 കി​ലോ​ഗ്രാ​മാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​രം.

You might also like

-