“ഏഴ് പേർ മർദ്ദിച്ചു” മധുവിന്‍റെ മരണമൊഴി “India Kerala mob takes selfies while lynching man”

0

പാലക്കാട്: നാട്ടുകാർ തന്നെ മർദ്ദിച്ചുവെന്ന് അട്ടപ്പാടിയിൽ മരിച്ച മധു മരിക്കുന്നതിന് മുൻപ് പോലീസിന് മൊഴി നൽകി. ഏഴ് പേർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്നും മധു മൊഴി നൽകിയിരുന്നു. ഹുസൈൻ, മാത്തച്ചൻ, മനു, അബ്ദുൽ റഹ്മാൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ കരീം, ഉമ്മർ എന്നീ പേരുകളാണ് മധു പറഞ്ഞത്.

അതേസമയം മധുവിന്‍റെ പോസ്റ്റുമോർട്ടം ശനിയാഴ്ചത്തേക്ക് മാറ്റി. കൊല്ലപ്പെട്ട മധുവിന്റ കുടുംബത്തെ സഹായിക്കുമെന്ന് പട്ടികജാതി പിന്നാക്ക ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു സംഭവം ഒരു തരത്തിലും അംഗീകരിക്കാനാവില്ല ഇത് തികഞ്ഞ കടത്തമാണെന്നും ബാലൻ കൂട്ടിച്ചേർത്തു .സംഭവത്തെ ബി ബി സി വിശേഷിച്ച് എങ്ങനെയാണ്

“India Kerala mob takes selfies while lynching man”

You might also like

-