എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി ചാ​മ്പ്യ​ന്മാ​ർ

0

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി ചാ​മ്പ്യ​ന്മാ​ർ. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ചെ​ൽ​സി കി​രീ​ടം നേ​ടി​യ​ത്. ഏ​ദ​ൻ ഹ​സാ​ർ​ഡാ​ണ് ചെ​ൽ​സി​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. 22-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ഹ​സാ​ർ​ഡ് പി​ഴ​വു​കൂ​ടാ​തെ പോസ്റ്റിൽ എത്തിക്കുകയായിരുന്നു.ചെ​ൽ​സി​യു​ടെ എ​ട്ടാം എ​ഫ്എ ക​പ്പ് കി​രീ​ട​മാ​ണി​ത്.

You might also like

-