എന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വിദേശികള്‍ കിടന്നുറങ്ങാന്‍ മാത്രം കേരളത്തിലേക്ക് വരുമോ?; വിവാദ പ്രസ്താവനയുമായി അല്‍ഫോണ്‍സ് കണ്ണന്താനം

0

കേരളത്തില്‍ നിരന്തരം നടന്നുവരുന്ന ഹര്‍ത്താലിനെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ഇങ്ങനെ എന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വിദേശികള്‍ കിടന്നുറങ്ങാന്‍ മാത്രം കേരളത്തിലേക്ക് വരുമോ എന്നാണ് മലയാളികളോട് കണ്ണന്താനത്തിന്‍റെ ചോദ്യം.

ദേശീയപാത വികസന കാര്യത്തില്‍ വ്യക്തികള്‍ക്കല്ല, സമൂഹത്തിനാണ് പ്രാധാന്യമെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അദ്ദേഹം പറഞ്ഞു.

സമൂഹത്തെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കണമെനന്നും മന്ത്രി  വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

You might also like

-