എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം

0

ഡൽഹി: ഡൽഹി-വിശാഖപട്ടണം രാജധാനി എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറിൽ വച്ചാണ് സംഭവമുണ്ടായത്. നാല് കോച്ചുകളിലാണ് തീപടർന്നത്. യാത്രക്കാരെയെല്ലാം ഉടൻ തന്നെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

You might also like

-