ഇ. എം. അബ്രഹാം നിര്യാതനായി

0

അമേരിക്കാ /അറ്റ്‌ലാന്റാ : അറ്റ്‌ലാന്റാ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. അജു അബ്രഹാമിന്റെ പിതാവ് ഇ. എം. അബ്രഹാം (ജോയി– 76) നിര്യാതനായി.തൃശൂര്‍ കണ്ണാറ എടത്തിനേത്ത് പരേതരായ അബ്രഹാം മാത്യുവിന്റേയും സാറാമ്മ മാത്യുവിന്റേയും മകനാണ്.

കേരള വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥനായിരുന്നു. കണ്ണാറ മാര്‍ത്തോമാ ഇടവകാംഗമായിരുന്ന അബ്രഹാം ദീര്‍ഘകാലം ഇടവകയുടെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ ഏല്യാമ അബ്രഹാം.

You might also like

-