ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ തവിയാനി വിടവാങ്ങി

0

റോം: പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ തവിയാനി (88) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്നു.

1960 മുതലാണ് വിറ്റോറിയോയും ഇളയ സഹോദരൻ പൗലോയും ചേർന്ന് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.

ഇറ്റാലിയൻ ഗോൾഡണ്‍ ഗ്ലോബ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ വിറ്റോറിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

You might also like

-