ഇരുമ്പുപാലത്ത് കാർ ദേവിയർ പുഴയിൽ വീണ് മൂന്ന് പേര് മരിച്ചു

0

ഇടുക്കി :അടിമാലി ഇരുമ്പുപാലത്ത് കാർ ദേവിയർ പുഴയിൽ മറിഞ്ഞ മൂന്ന് പേര് മരിച്ചു മൂന്നുപേരുടെ നിലഗുരുതരം ചാലക്കുടി അതിരപ്പിള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത് മരിച്ചതിൽ ഒരുസ്ത്രീയും ഒരു പുരുഷനും ഒരു കുഞ്ഞു ഉൾപ്പെടും നിയന്ത്രണം വീട്ടുകാർ 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്ചാലക്കുടി എളഞ്ഞപ്രയിൽ സോഡാ കമ്പനി നടത്തുന്ന പാറപ്പുറം , പായിപ്പാൻ വീട്ടിൽ ജോയി 51 ഭാര്യ ശാലി 47 മകളുടെ മകൾ ജിയന്ന എന്നുവിളിക്കുന്ന ജിന 3 എന്നിവരമരിച്ചത്ജോയുടെ മകൾ ജിന 23 .മകൻ ജീവൻ 16ജിനയുടെ ഭർത്താവ് ചുക്കാത്ത അറക്കൽ വീട്ടിൽ ജിയോ 35എന്നിവർക്കു പരിക്കുണ്ട് . മുന്നാറിൽ സംത്രാസനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഇവരുടെ മാരുതി കാർ നിയന്ത്രണവിട്ട് ദേവിയർ പുഴയിലെ കൊക്കയിലേക്ക് പതിക്കുയായിരുന്നു പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ് . ഇവരെ എറണാകുളത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ..നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുള്ള എവിടെ റോഡിനെ കയ്യ് വരിയല്ലാത്തതാണ് അപകടങ്ങൾ തുടര്കഥയാവാൻ കാരണം .ഇരുമ്പുപാലത്തിന് സമീപം അമ്മാവൻ വളവിൽ സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് ഇതിനുമുമ്പും നിരവധി അപകടങ്ങളുടെ തുടർക്കഥയാണ് ഇവിടെ നടക്കുന്നത് വളവിൽ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട് അധികാരികൾ ചെവിക്കൊള്ളാത്തൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധം നടത്തി
സംരക്ഷണഭിത്തി രണ്ടുദിവസത്തിനുള്ളിൽ നിർമ്മാണപ്രവർത്തനം തുടങ്ങുമെന്നും പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനിയാർ ദേവികുളം എം.എൽ.എ യായി സംസാരിച്ചതിനെ തുടർന്നാണ് നാട്ടുകാർക്ക് എം.എൽ.എ നൽകിയ ഉറപ്പിന്മേൽ റോഡ് ഉപരോധം അവസാനിപ്പിച്ചു 

You might also like

-